2012 ജനുവരി 24, ചൊവ്വാഴ്ച

email വിവാദവും മതമില്ലാത്ത ജീവനും

ഇമെയില്‍ വിവാദത്തില്‍ വര്‍ഗീയ ചേരിതിരിവ്‌ ഉണ്ടാകും എനന്നു ലീഗിന്റെ അഭിപ്രായം ഏന് തോനുന്നു.
             പക്ഷേ മതമിലാത്ത ജീവന്‍ വിഷയത്തില്‍ യാതൊരു മതനിരപേക്ഷതയും വേണ്ട എന്ന രീതിയിലയിരുനലോ ലീഗിന്‍റെ സമരം.അപ്പോള്‍ അധികാരത്തില്‍ ഉണ്ടാവുമ്പോള്‍ മതവും ഇല്ല, അതിലെ വിശ്വാസികള്‍ നേരിടുന്ന പ്രശ്നങ്ങളും ഇല്ല എനന്ണോ?